App Logo

No.1 PSC Learning App

1M+ Downloads
ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ:

Aതമിഴ്

Bസംസ്കൃതം

Cഒഡിയ

Dതെലുങ്ക്

Answer:

A. തമിഴ്

Read Explanation:

ഒരു ഉദാത്ത ഭാഷയും (Classical language) ദ്രാവിഡ ഭാഷകളിലെ ഒരു പ്രധാനപ്പെട്ട ഭാഷയും ആണു് തമിഴ്.ഏതാണ്ട് 2000 വർഷത്തെ ഇടമുറിയാത്ത സാഹിത്യ പാരമ്പര്യം ഉള്ള ഒരു അപൂർവ്വ പൗരാണിക ഭാഷയാണ് തമിഴ്.ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിരിക്കുന്ന 22 ഔദ്യോഗിക ഭാഷകളിൽ ഒന്നാണു തമിഴ്.


Related Questions:

വൃക്ഷലതാദികളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ ആരംഭിച്ചതും പിന്നീട് യൂറോപ്പിലേയ്ക്കുംകൂടി പ്രവർത്തനം വ്യാപിപ്പിച്ചതുമായ സംഘടന ഏതാണ്?
ഇന്ത്യയിൽ ആദ്യമായി 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കുള്ള ഉപയോഗത്തിന് അനുമതി ലഭിച്ച വാക്സിൻ ?
Who is the first recipient of the Gandhi Peace Prize?
ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഡെർനാഷണൽ എക്സിബിഷൻ കം കൺവെൻഷൻ സെൻഡർ ആയ "ഭാരത് മണ്ഡപം" നിലവിൽ വന്നത്
കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം രാജ്യത്തെ ആദ്യത്തെ മികവിൻറെ കേന്ദ്രമായി തെരഞ്ഞെടുത്ത സ്ഥാപനം ഏത് ?