ക്ലാസിലെ 30 വിദ്യാർത്ഥികളുടെ ശരാശരി പ്രായം 9 ആണ് അധ്യാപികയുടെ പ്രായം കൂടി ഉൾപ്പെടുത്തിയാൽ ശരാശരി 10 ആകും . എങ്കിൽ അധ്യാപികയുടെ പ്രായം എത്ര ?
A35
B40
C37
D43
Answer:
B. 40
Read Explanation:
30 വിദ്യാർത്ഥികളുടെ ശരാശരി പ്രായം = 9
30 വിദ്യാർത്ഥികളുടെ ആകെ പ്രായം = 30 × 9 = 270
അധ്യാപികയുടെ പ്രായം കൂടി ഉൾപ്പെടുത്തിയാൽ ശരാശരി = 10
31 പേരുടെ ആകെ പ്രായം = 31 ×10 = 310
അധ്യാപികയുടെ പ്രായം = 310 - 270 = 40