ക്ലാസിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10. പുതിയ 10 കുട്ടികളെ ചേർത്തപ്പോൾ ശരാശരി വയസ്സ് 0.2 കൂടി. എങ്കിൽ പുതുതായി ചേർത്ത 10 കുട്ടികളുടെ ശരാശരി വയസ്സ് എത്ര?
A10.5
B11.5
C11.0
D11.75
Answer:
C. 11.0
Read Explanation:
40 കുട്ടികളുടെ ആകെ വയസ്സ് = 40 x 10
= 400
50 കുട്ടികളുടെ ആകെ വയസ്സ് = 50 x 10.2 = 510
10 കുട്ടികളുടെ ആകെ വയസ്സ് = 510 - 400 = 110
ശരാശരി = 110/10 = 11