Challenger App

No.1 PSC Learning App

1M+ Downloads
ക്ലാസിലെ പല കുട്ടികൾക്കും വായനയിലും എഴുത്തിലും പ്രയാസം നേരിടുന്നുണ്ട്. ജ്ഞാനനിർമ്മിതി സങ്കല്പത്തിലുള്ള ക്ലാസിൽ ഈ പ്രശ്നം പരിഹരിക്കുന്നതിന് ടീച്ചർക്ക് സ്വീകരിക്കാവുന്ന യോജിച്ച രീതി ഏതാണ് ?

Aതെറ്റുവരുന്ന പദങ്ങൾ ആവർത്തിച്ച് എഴുതിക്കുകകാരണങ്ങൾ കണ്ടെത്തുന്നതിനായി ക്രിയാഗവേഷണം നടത്തുക.യും വായിപ്പിക്കുകയും ചെയ്യുക.

Bകാരണങ്ങൾ കണ്ടെത്തുന്നതിനായി ക്രിയാഗവേഷണം നടത്തുക.

Cപ്രത്യേകം ക്ലാസിലേക്ക് മാറ്റിയിരുത്തി തുടർച്ചയായി പരിശീലനം നൽകുക.

Dകൃത്യമായി ഗൃഹപാഠം ചെയ്യേണ്ട-തിന്റെ പ്രാധാന്യം രക്ഷിതാക്കളെ അറിയിക്കുക.

Answer:

B. കാരണങ്ങൾ കണ്ടെത്തുന്നതിനായി ക്രിയാഗവേഷണം നടത്തുക.

Read Explanation:

  • ജ്ഞാനനിർമ്മിതി സങ്കല്പം (Constructivism) എന്നത് പഠനത്തെക്കുറിച്ചുള്ള ഒരു പ്രധാന സിദ്ധാന്തമാണ്.

  • ഈ സങ്കല്പമനുസരിച്ച്, വിദ്യാർത്ഥിക്ക് അറിവ് ലഭിക്കുകയല്ല, മറിച്ച് വിദ്യാർത്ഥി സ്വന്തം അനുഭവങ്ങളിലൂടെ അറിവ് നിർമ്മിക്കുകയാണ് ചെയ്യുന്നത്

  • ക്ലാസിലെ പല കുട്ടികൾക്കും വായനയിലും എഴുത്തിലും പ്രയാസം നേരിടുന്നുണ്ട്. ജ്ഞാനനിർമ്മിതി സങ്കല്പത്തിലുള്ള ക്ലാസിൽ ഈ പ്രശ്നം പരിഹരിക്കുന്നതിന് ടീച്ചർക്ക് സ്വീകരിക്കാവുന്ന യോജിച്ച രീതി കാരണങ്ങൾ കണ്ടെത്തുന്നതിനായി ക്രിയാഗവേഷണം നടത്തുക എന്നതാണ്


Related Questions:

What is the main objective of experiential learning?
Which of the following is an example of an inquiry-based teaching method?
Which type of leadership style is most effective for a teacher?
What is the primary focus of the constructivist teaching approach?
A Physical Science teacher while teaching about Photochemical reactions makes discussions on Photosynthesis. Here the teacher is using :