ക്ലാസിൽ കുട്ടികളുടെ ലേഖന നൈപുണി (Skill of using Black board) വിലയിരുത്തുന്ന അധ്യാപിക താഴെ തന്നിരിക്കുന്നവയിൽ ഏതു കാര്യത്തിനാണ് കൂടുതൽ പ്രാധാന്യം നല്കേണ്ടത് ?
Aശാരീരിക ചലനങ്ങൾ ഉചിതമായി ഉപയോഗപ്പെടുത്തുന്നതിന്
Bസംഭാഷണ വ്യതിയാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിന്
Cവ്യക്തമായ അക്ഷരങ്ങൾ എഴുത്തിൽ പ്രകടമാക്കുന്നതിന്
Dവാചികദൃഷ്ടി കേന്ദ്രങ്ങൾ ഉപയോഗിക്കുന്നതിന്
