Challenger App

No.1 PSC Learning App

1M+ Downloads
ക്ലാസ് മുറിയിൽ അധ്യാപകർ നടത്തുന്ന കമ്മ്യൂണിക്കേഷൻ എപ്രകാരമായിരിക്കണം ?

Aഇഫക്ടീവ്

Bകൊഗ്നിറ്റീവ്

Cഅഫക്ടീവ്

Dസെലക്ടീവ്

Answer:

A. ഇഫക്ടീവ്

Read Explanation:

അധ്യാപക കേന്ദ്രീകൃതം

  • അധ്യാപകന് കൂടുതൽ പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതി - അധ്യാപക കേന്ദ്രീകൃത പാഠ്യപദ്ധതി
  • പഠിപ്പിക്കുക എന്ന പ്രക്രിയക്കാണ് ഇതിൽ പഠന പ്രക്രിയയെക്കാൾ പ്രാധാന്യം
  • സമൂഹം അംഗീകരിക്കുന്ന രീതിയിലുള്ള പെരുമാറ്റ പ്രരൂപങ്ങൾ വികസിപ്പിക്കുന്നതിനുവേണ്ടി കുട്ടികളെ സഹായിക്കുക എന്നതാണ് അധ്യാപകധർമം. 
  • ക്ലാസ് മുറിയിൽ അധ്യാപകർ നടത്തുന്ന കമ്മ്യൂണിക്കേഷൻ കുട്ടികൾക്ക് ഇഫക്ടീവ് ആയിരിക്കണം 

Related Questions:

A key concept in Bruner's theory is the 'spiral curriculum.' What does this approach involve?
Physical and psychological readiness of the children to enter school is necessary as it .....
നാമനിർദ്ദേശ പത്രികാ സമർപ്പണം, തിരഞ്ഞെടുപ്പ്, ഫലപ്രഖ്യാപനം തുടങ്ങിയ ഘട്ടങ്ങൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടല്ലോ ? ഈ ആശയങ്ങൾ കുട്ടികളിലെത്തിക്കാൻ ഉപയോഗിക്കാവുന്നത് ഏതു തരം ചാർട്ട് ആണ് ?
നദീതടസംസ്കാരം വികസിച്ച കാലഘട്ടം ഏത് ?

സാമൂഹ്യശാസ്ത്രഭ്യാസത്തിന്റെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത് ?

  1. പഠിതാക്കൾക്ക് അവരുടെ ചുറ്റുപാടുകളെയും മനുഷ്യബന്ധങ്ങളെയും കുറിച്ച് ബോധമുണ്ടാക്കുക .
  2. രാഷ്ട്രത്തോടും സമൂഹത്തോടും ഉത്തരവാദിത്വമുണ്ടാക്കുക. 
  3. പരിപൂരണമായ സാമൂഹ്യജീവിതത്തിന് കുട്ടിയെ തയാറാക്കുക .
  4. രാജ്യത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ അറിവ് നേടുക