Challenger App

No.1 PSC Learning App

1M+ Downloads
ക്ലാസ്സിക്കൽ കണ്ടീഷനിങ്ങിൻ്റെ ഉപജ്ഞാതാവും നോബൽ സമ്മാന ജേതാവുമായ ശരീര പ്രവർത്ത ശാസ്ത്രജ്ഞൻ ?

Aഇവാൻ പാവ്ലോവ്

Bകോഫ്‌ക

Cതോറൈൺഡിക്

Dജാമി പിനേഡ

Answer:

A. ഇവാൻ പാവ്ലോവ്

Read Explanation:

  • വളരെ പ്രശസ്തമായ വ്യവഹാര സിദ്ധാന്തമാണ് - പൗരാണിക അനുബന്ധന സിദ്ധാന്തം (Theory of Classical Conditioning)
  • പാവ്ലോവിൻ്റെ പ്രധാന ആശയങ്ങൾ :-
  1. സാമീപ്യ നിയമം
  2. ചോദകങ്ങളുടെ സാമാന്യവൽക്കരണം
  3. വിളംബിത അനുബന്ധിത പ്രതികരണം
  4. ചോദക വിവേചനം
  5. വിലോപം
  6. പുനഃപ്രാപ്തി

Related Questions:

താഴെക്കൊടുത്തവയിൽ നിന്നും ശരിയായ ജോഡി തെരഞ്ഞെടുത്തെഴുതുക.
ഗെസ്റ്റാൾട്ട് എന്ന ജർമ്മൻ പദത്തിൻറെ മലയാളം?
റോബർട്ട് എം.ഗാഗ്നെ വികസിപ്പിച്ചെടുത്ത പഠനശ്രേണിയിൽ എത്ര തലങ്ങളുണ്ട് ?
Bruner believed that motivation in learning is best fostered through:
ഗസ്റ്റാൾട്ട് സിദ്ധാന്തത്തിലൂന്നിയ പഠനം ഏറ്റവും ഫലപ്രദം ആകുന്നത് എപ്പോൾ ?