സ്റ്റാർസ് / താരങ്ങൾ (Stars) - കൂടുതൽ വ്യക്തികളാൽ നിർദ്ദേശിക്കപ്പെട്ട ആളുകളാണ് താരങ്ങൾ.
ക്ലിക്ക് (Cliques) - രണ്ടോ മൂന്നോ അതിലധികമോ കുട്ടികൾ പരസ്പരം ഒരു കൂട്ടമായി നിൽക്കുന്നു. അവരെ ക്ലിക്ക് എന്ന് പറയുന്നു.
ഐസലേറ്റ് (Isolate) - ആരും നിർദേശിക്കപ്പെടാത്ത ആരെയും നിർദ്ദേശിക്കപ്പെടാത്തവനാണ് ഐസലേറ്റ്.
ഗ്യാങ് (Gangs) - കൂടുതൽ അംഗങ്ങൾ ഒരു ചെങ്ങല പോലെ നിർദ്ദേശിക്കപ്പെട്ടാൽ ഗ്യാങ്ങുകൾ എന്നറിയപ്പെടുന്നു.