App Logo

No.1 PSC Learning App

1M+ Downloads
ക്ലാസ്സു ചുമരുകൾ വൃത്തികേടാക്കിയ കുട്ടികളെ അവ വെള്ള പൂശി മനോഹരമാക്കാനുള്ള ചുമതലയേൽപ്പിച്ചു. പിന്നീടൊരിക്കലും അവർ ചുമരുകൾ വൃത്തികേടാക്കിയില്ലെന്നു മാത്രമല്ല വൃത്തികേടാക്കുന്നവരെ പിന്തിരിപ്പിക്കുകയും ചെയ്തു. ഇവിടെ ഏതു സമായോജന തന്ത്രമാണ് അദ്ധ്യാപിക ഉപയോഗപ്പെടുത്തിയത് ?

Aദമനം (Repression)

Bപ്രൊജക്ഷൻ (Projection)

Cയുക്തീകരണം (Rationalization)

Dഉദാത്തീകരണം (Sublimation)

Answer:

D. ഉദാത്തീകരണം (Sublimation)


Related Questions:

രാജു രാവിലെ 6 മണിക്ക് കാറിൽ യാത്ര ചെയ്ത് 100 കി. മീറ്റർ അകലെയുള്ള നഗരത്തിൽ 10 മണിക്ക് എത്തിച്ചേർന്നു. എന്നാൽ കാറിന്റെ ശരാശരി വേഗം എത്ര ?
The statement that the algebraic sum of currents meeting at a node is zero, is given by the law
Plywood is specified by
. In a free vortex motion, tangential component of the water particle is proportional to
We________ meet you at ten o'clock.