ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ ഫെമിന ടീച്ചർ എപ്പോഴും ഗ്രൂപ്പ് പ്രവർത്തന ങ്ങൾക്ക് അവസരം നൽകുന്നു. ഇതുവഴി അവരുടെ അഭിപ്രായങ്ങൾ വയ്ക്കുന്നതിനും സംവാദങ്ങളിൽ ഏർപ്പെടു ന്നതിനും സാധിക്കുന്നു. ഈ തന്ത്ര ത്തിലൂടെ കുട്ടികളിൽ വികസിക്കുന്നത് :
Aവാചിക ബുദ്ധി
Bശാരീരിക ചലനപരബുദ്ധി
Cആന്തരിക വൈയക്തിക ബുദ്ധി
Dവ്യക്ത്യാന്തര ബുദ്ധി