ക്ലാർക്ക്സ് രീതി താഴെ പറയുന്നവയിൽഎന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
Aസ്ഥിര കാഠിന്യം ഒഴിവാക്കുന്നതിന്
Bതാത്കാലിക കാഠിന്യം ഒഴിവാക്കുന്നതിന്
Cജല സമാഹരണത്തിന്റെ ശേഷി കുറയ്ക്കുന്നത്
Dഇവയൊന്നുമല്ല
Aസ്ഥിര കാഠിന്യം ഒഴിവാക്കുന്നതിന്
Bതാത്കാലിക കാഠിന്യം ഒഴിവാക്കുന്നതിന്
Cജല സമാഹരണത്തിന്റെ ശേഷി കുറയ്ക്കുന്നത്
Dഇവയൊന്നുമല്ല
Related Questions:
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 10 കിലോമീറ്റർ മുകളിൽ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷപാളി ഏത് ?
താഴെ പറയുന്നവയിൽ ഗ്ലാസിന്റെ നിർമ്മാണത്തിലെ അസംസ്കൃത വസ്തു ക്കൾ ഏവ ?
ജലത്തിൻറെ സ്ഥിര കാഠിന്യത്തിനു കാരണം ഏതൊക്കെ സംയുകതങ്ങളാണ് ?