App Logo

No.1 PSC Learning App

1M+ Downloads
ക്ലിനിക്കൽ ഡെത്ത് സംഭവിച്ചു കഴിഞ്ഞാൽ എത്ര സമയം വരെ ഒരാളുടെ മസ്തിഷ്‌കം പ്രവർത്തിച്ചു കൊണ്ടിരിക്കും ?

A2 മുതൽ 4 മിനിറ്റ് വരെ

B3 മുതൽ 6 മിനിറ്റ് വരെ

C6 മുതൽ 10 മിനിറ്റ് വരെ

D10 മുതൽ 15 മിനിറ്റ് വരെ

Answer:

C. 6 മുതൽ 10 മിനിറ്റ് വരെ

Read Explanation:

• പൾസ് നിരക്കും ഹൃദയമിടിപ്പും അവയുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന ഒരു പ്രതിഭാസമാണ് ക്ലിനിക്കൽ ഡെത്ത് • ക്ലിനിക്കൽ ഡെത്ത് സംഭവിച്ചാൽ വിവിധ ശരീരകോശങ്ങളും അവയവങ്ങളും മരണശേഷം ഏതാനും മണിക്കൂറുകൾ ജീവിക്കും


Related Questions:

രക്തചംക്രമണവും ശ്വസനവും അപ്രതീക്ഷിതമായി പെട്ടെന്ന് നിലയ്ക്കുന്നതിനെ എന്ത് പറയുന്നു ?
What is the correct depth of chest compressions on an adult victim ?
CPR ______ സെക്കൻഡിൽ കൂടുതൽ തടസ്സപ്പെടുത്തരുത്
The heart of a healthy man beats normally per minute :
CPR can be performed effectively on :