App Logo

No.1 PSC Learning App

1M+ Downloads
ക്ലോക്കിന്റെ മിനിറ്റ് സൂചിയും സെക്കൻഡ് സൂചിയും തമ്മിൽ 25 മിനിറ്റ് വ്യത്യാസം ആണെങ്കിൽ അവക്കിടയിൽ രൂപപ്പെടുന്ന കോൺ എന്തായിരിക്കും?

A110

B120

C135

D150

Answer:

D. 150

Read Explanation:

ക്ലോക്കിലെ മിനിറ്റ് സൂചി ഒരു മിനിറ്റ് നീങ്ങുമ്പോൾ 6 ഡിഗ്രി വ്യത്യാസപ്പെടുന്നു. മിനിറ്റ് സൂചിയും സെക്കൻഡ് സൂചിയും തമ്മിൽ 25 മിനിറ്റ് വ്യത്യാസം ആണെങ്കിൽ അവക്കിടയിൽ രൂപപ്പെടുന്ന കോൺ = 25 × 6 =150


Related Questions:

ഒരു ദിവസത്തിൽ എത്ര തവണ ഒരു ക്ലോക്കിൻ്റെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും നേർരേഖയിൽ വരും?
ഒരു ക്ലോക്കിലെ മണിക്കൂർ സൂചി ഒരു ദിവസം തിരിയുന്ന ഡിഗ്രി അളവ് എത്ര ?
Find the approximate angle between the minute hand and the hour hand of a 12-hour clock when the time is 9:25.
ക്ലോക്കിലെ സമയം 10.20 ആയാൽ കണ്ണാടിയിൽ കാണുന്ന ക്ലോക്കിന്റെ പ്രതിബിംബത്തിലെ സമയം എത്ര?
ഒരു ക്ലോക്കിൻ്റെ മിനിറ്റും മണിക്കൂറും സൂചികൾ 7'മണി കാണിക്കുമ്പോൾ, അവയ്ക്കിടയിലുള്ള കോൺ എത്ര?