Challenger App

No.1 PSC Learning App

1M+ Downloads
ക്ലോക്കിലെ സമയം 10.20 ആണ്. ഒരു കണ്ണാടിയിലെ അതിൻ്റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത് ?

A1.40

B1.20

C2.40

D2.20

Answer:

A. 1.40

Read Explanation:

ക്ലോക്കിലെ സമയം കണ്ണാടിയിൽ നോക്കുമ്പോൾ എത്രയാണെന്ന് കണ്ടെത്താൻ വളരെ എളുപ്പമുള്ള ഒരു വഴിയുണ്ട്.

11:60 എന്ന സമയത്തിൽ നിന്നും തന്നിരിക്കുന്ന സമയം കുറച്ചാൽ മതി.

11:6010.20=1.4011:60-10.20=1.40

ഓർത്തിരിക്കേണ്ട കാര്യങ്ങൾ:

  1. തന്നിരിക്കുന്ന സമയം 1 നും 11 നും ഇടയിലാണെങ്കിൽ 11:60-ൽ നിന്ന് കുറയ്ക്കുക.

  2. തന്നിരിക്കുന്ന സമയം 11 നും 1 നും ഇടയിലാണെങ്കിൽ (ഉദാഹരണത്തിന് 12:15) 23:60-ൽ നിന്ന് കുറയ്ക്കുക.


Related Questions:

രാവിലെ 5.25 മുതൽ ഉച്ചയ്ക്ക് 12 മണിവരെ എത്ര മണിക്കുർ ?
ഒരു ക്ലോക്കിൽ 12.15 മണി എന്ന് സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര?
ക്ളോക്കിലെ പ്രതിഭിംബം നോക്കി ഒരു കുട്ടി സമയം 9:10 ആണെന്ന് പറഞ്ഞു. എങ്കിൽ ക്ലോക്കിന്റെയഥാർത്ഥ സമയം എത്ര?
ഒരു ദിവസം എത്ര തവണ ഒരു ക്ലോക്കിലെ സൂചികൾ പരസ്പരം ലംബ കോണിലായിരിക്കും?
രാവിലെ 5 മണിക്ക് ഒരു ക്ലോക്ക് സജ്ജീകരിച്ചിരിക്കുന്നു. ക്ലോക്കിന് 24 മണിക്കൂറിനുള്ളിൽ 16 മിനിറ്റ് നഷ്ടപ്പെടുന്നു. നാലാമത്തെ ദിവസം രാത്രി 10 മണി എന്ന് ക്ലോക്ക് സൂചിപ്പിക്കുമ്പോൾ യഥാർത്ഥ സമയം എന്തായിരിക്കും ?