Challenger App

No.1 PSC Learning App

1M+ Downloads
ക്ലോക്കിലെ സമയം 12:15 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് :

A87 1/2°

B90°

C85 1/2°

D82 1/2°

Answer:

D. 82 1/2°

Read Explanation:

സമയം 12-നും 1-നും ഇടയിലാണെങ്കിൽ കോണളവ് = 11/2 M M = 15 കോണളവ് = 11/2 × 15 = 165/2 = 82 1/2°


Related Questions:

ഒരു ക്ലോക്കിലെ സമയം അതിന്റെ എതിർ വശത്തിരിക്കുന്ന കണ്ണാടിയിൽ 3:30 ആയി തോന്നുന്നു. എങ്കിൽ യഥാർത്ഥ സമയം എത്ര?
4 നും 5 നും ഇടയിൽ ഏത് സമയത്താണ് ഒരു ക്ലോക്കിന്റെ കൈകൾ ലംബ കോണിലുണ്ടാവുക ?
ഒരു ക്ലോക്കിൽ 8 മണി 25 മിനിറ്റ് ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മി ലുള്ള കോണിന്റെ അളവ്
ഒരു ക്ലോക്കിലെ സമയം 4:20 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ്?
A clock strikes 5 taking 8 seconds. In order to strike 9 at the same rate the time taken is