Challenger App

No.1 PSC Learning App

1M+ Downloads
ക്ലോക്കിലെ സമയം രണ്ട് മണിയാകുമ്പോൾ സൂചികൾക്കിടയിലൂള്ള കോണളവ് എത്ര ?

A120

B90

C60

D110

Answer:

C. 60

Read Explanation:

കോണളവ് = മണിക്കൂർ x 30 - 11/2 x മിനിറ്റ് = 2 × 30 - 11/2 × 0 = 60 = 60


Related Questions:

സമയം 3.15 ആകുമ്പോൾ സൂചികൾക്കിടയിലെ കോണളവ് എത്ര?
What is the angle traced by the hour hand in 18 minutes?
ഒരു ക്ലോക്കിലെ സമയം 8:20 ആണ്. ഇതിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് ?
ഒരു ക്ലോക്കിലെ 5 മണിയിലേക്ക് ചൂണ്ടുന്ന സൂചികൾക്കിടയിലുള്ള കോണളവ് എത്ര ?
ഉച്ചയ്ക്ക് പ്രവർത്തിക്കാൻ ആരംഭിച്ച ഒരു ക്ലോക്ക് 5 കഴിഞ്ഞു 10 മിനിറ്റ് കഴിഞ്ഞപ്പോൾ മണിക്കൂർ സൂചിക്കു ഉണ്ടായ വ്യത്യാസം