App Logo

No.1 PSC Learning App

1M+ Downloads
ക്ലോക്കിൽ സമയം 4 മണി. മിനിട്ടു സൂചിയും മണിക്കൂർ സൂചിയും നിർണ്ണയിക്കുന്ന കോൺ എത്ര ?

A115

B609

C150

D120

Answer:

D. 120

Read Explanation:

30H=30x4=120


Related Questions:

സമയം 9:10 കാണിക്കുന്ന ഒരു ക്ലോക്കിന്റെ മണിക്കൂറും മിനിറ്റും തമ്മിലുള്ള കോൺ എത്രയാണ്?
ഉച്ചയ്ക്ക് 12.15-ന് ഒരു ക്ലോക്കിൻറ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും നിർണയിക്കുന്ന കോണിൻറ അളവ് എത്ര ?
രാവിലെ 10 മണിക്കും, ഉച്ചയ്ക്ക് 1 മണിക്കും ഇടയിൽ എത്ര തവണ മണിക്കൂർ - മിനിറ്റ് സൂചി 180° ആകും ?
4.30 PM നു ഒരു ക്ലോക്കിലെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?
വൃത്താകൃതിയിലുള്ള ഒരു ക്ലോക്കിലെ 1 , 3 , 9 എന്നീ സംഖ്യകൾ ചേർത്ത് വച്ച് ഒരു ത്രികോണം നിർമ്മിച്ചാൽ 1 എന്ന സംഖ്യ ബിന്ദുവായി വരുന്ന ശീർഷകത്തിലെ കോണിന്റെ അളവെത്ര ?