App Logo

No.1 PSC Learning App

1M+ Downloads
ക്ലോക്കിൽ സമയം 6 P.M എന്ന് കാണിക്കുമ്പോൾ മിനുട്ടു സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

A60 ഡിഗ്രി

B90 ഡിഗ്രി

C0 ഡിഗ്രി

D180 ഡിഗ്രി

Answer:

D. 180 ഡിഗ്രി

Read Explanation:

കോണളവ് = 30 × മണിക്കൂർ + 11/2 × മിനിറ്റ് = 30 × 6 + 11/2 × 0 = 180°


Related Questions:

10 സെക്കന്റിൽ മണിക്കൂർ സൂചി എത്ര ഡിഗ്രി ചലിക്കണം ?
A clock strikes 5 taking 8 seconds. In order to strike 9 at the same rate the time taken is
ക്ലോക്കിന്റെ പ്രതിബിംബം ഒരു കണ്ണാടിയിലൂടെ നോക്കുമ്പോൾ സമയം 12.20 ആണ്. എങ്കിൽ യഥാർത്ഥ സമയം എത്ര ?
How many times are the hands of a clock at right angle in a day?
ഒരു ക്ലോക്കിന്റെ പ്രതിബിംബ സമയം 10:24 ആയാൽ യഥാർത്ഥ സമയം എത്ര ?