App Logo

No.1 PSC Learning App

1M+ Downloads
ക്വാണ്ടം തിയറിയുടെ ഉപജ്ഞാതാവ് ?

Aഐൻസ്റ്റീൻ

Bഹെൻറി ബക്ക്വറൽ

Cഐസക് ന്യൂട്ടൻ

Dമാക്സ് പ്ലാങ്ക്

Answer:

D. മാക്സ് പ്ലാങ്ക്


Related Questions:

മഴവെള്ളത്തിൽ അമ്ലത്തിന് കാരണംഏത് പദാർത്ഥത്തിന്റെ സാന്നിധ്യ മാണ് ?
പൊടിപടലങ്ങൾ കൊണ്ട് പ്രക്ഷുബ്ധത അനുഭവപ്പെടുന്ന മേഖല എന്നറിയ പെടുന്ന അന്തരീക്ഷ പാളി ഏത് ?
വെർണറിൻ്റെ സിദ്ധാന്തം അനുസരിച്ച്, ഉപസംയോജക സംയുക്തങ്ങളിലെ ലോഹങ്ങൾ എത്രതരം ബന്ധനങ്ങൾ (സംയോജകതകൾ) കാണിക്കുന്നു?
ആദ്യത്തെ ജൈവ വിഘടിത പോളിസ്റ്റർ ഏത് ?
ദ്വിതീയ സംയോജകത സാധാരണയായി എന്തിനു തുല്യമാണ്?