Challenger App

No.1 PSC Learning App

1M+ Downloads
ക്വാണ്ടം മെക്കാനിക് സിൻ്റെ അടിസ്ഥാനപരമായ സമവാക്യം ഷോഡിംഗർ ആണ് വികസിപ്പിച്ചെടുത്തത്.അദ്ദേഹ ത്തിന് ഭൗതികശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ച വർഷം ഏത് ?

A1933

B1921

C1945

D1952

Answer:

A. 1933

Read Explanation:

ക്വാണ്ടം മെക്കാനിക് സിൻ്റെ അടിസ്ഥാനപരമായ സമവാക്യം ഷോഡിംഗർ ആണ് വികസിപ്പിച്ചെടുത്തത്. ഇത് 1933 ൽ അദ്ദേഹ ത്തിന് ഭൗതികശാസ്ത്ര നൊബേൽ സമ്മാനം നേടി ക്കൊടുത്തു. ബ്രോളി നിർദേശിച്ചതുപോലെ, തരംഗ കണികാദ്വൈതസ്വഭാവം ഉൾപ്പെടുത്തി വികസിപ്പിച്ച ഈ സമവാക്യം വളരെ സങ്കീർണമാണ്


Related Questions:

ദ്രവ്യത്തിന്റെ ദ്വൈതസ്വഭാവം കണക്കിലെടുക്കുന്ന ശാസ്ത്രശാഖ _________എന്ന അറിയപ്പെടുന്നു .
ഇലക്ട്രോൺ എന്ന കണികയുടെ വൈദ്യുത ചാർജ്ജ് എന്ത് ?
പോസിട്രോൺ കണ്ടുപിടിച്ചതാര്?
ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം ഏത് ?
പി സബ്ഷെല്ലിൽ പരമാവധി എത്ര ഇലക്ട്രോണുകളെ ഉൾക്കൊള്ളാൻ സാധിക്കും?