Challenger App

No.1 PSC Learning App

1M+ Downloads
ക്വാഷിയോർക്കർ എന്ന രോഗത്തിന് കാരണം താഴെപ്പറയുന്നവയിൽ ഏതാണ് ?

Aപ്രോട്ടീൻ ന്റെ കുറവ്

Bകാൽസ്യ ത്തിന്റെ കുറവ്

Cവിറ്റാമിൻ എ യുടെ കുറവ്

Dപ്രോട്ടീൻ ഇന്റെ കൂടുതൽ

Answer:

A. പ്രോട്ടീൻ ന്റെ കുറവ്

Read Explanation:

  • പ്രോട്ടീനിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം - ക്വാഷിയോർക്കർ
  • ജീവകം ഡി യുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം - റിക്കറ്റ്സ് 
  • അയഡിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം - ഗോയിറ്റർ 
  • ജീവകം സി  യുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം - സ്കർവി 

Related Questions:

വിറ്റാമിൻ സി യുടെ അപര്യാപ്തത മൂലം മനുഷ്യശരീരത്തിൽ ഉണ്ടാകുന്ന രോഗം ?
താഴെ പറയുന്നവയിൽ പ്രോട്ടീന്റെ പ്രധാന സ്രോതസ്സ് ?
മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ് ;
താഴെ പറയുന്നതിൽ എന്തിന്റെ നിർമ്മാണത്തിനാണ് പ്രോട്ടീൻ ആവശ്യമില്ലാത്തത് ?
ഭക്ഷ്യവസ്തുക്കളിൽ അന്നജത്തിൻറെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന പരീക്ഷണം ?