App Logo

No.1 PSC Learning App

1M+ Downloads
ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന സംഭവം ഏതായിരുന്നു ?

Aവാഗൺ ട്രാജഡി

Bസവർണ്ണ ജാഥ

Cകീഴരിയൂർ ബോംബ് കേസ്

Dപട്ടിണി ജാഥ

Answer:

C. കീഴരിയൂർ ബോംബ് കേസ്


Related Questions:

ആർ.എൻ.മേത്ത , കെ.എം.ജോർജ് മഹാശിലായുഗ ഉൽഖനനം നടത്തിയ വർഷം ?
വില്യം ലോഗൻ മഹാശിലായുഗ ഉൽഖനനം നടത്തിയ കേന്ദ്രം ?
വില്യം ലോഗൻ മഹാശിലായുഗ ഉൽഖനനം നടത്തിയ വർഷം ?
മൂഷകവംശകാവ്യം ഏതു ഭാഷയിലെ കൃതി ആണ് ?
ആരാണ് മൂഷകവംശകാവ്യം രചിച്ചത് ?