Challenger App

No.1 PSC Learning App

1M+ Downloads

ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി ഗാന്ധിജി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണ്:

  1. നാട്ടുരാജാക്കന്മാര്‍ സ്വന്തം ജനങ്ങളുടെ പരമാധികാരം അംഗീകരിക്കണം.
  2. കര്‍ഷകര്‍ ഭൂനികുതി കൊടുക്കാന്‍ കൂട്ടാക്കരുത്.
  3. സര്‍ക്കാര്‍ ജീവനക്കാര്‍ ദേശീയപ്രസ്ഥാനത്തോടുള്ള കൂറ് പരസ്യമാക്കണം.
  4. പട്ടാളക്കാര്‍ സ്ഥാനങ്ങള്‍ വെടിഞ്ഞ് സ്വന്തം ആള്‍ക്കാര്‍ക്ക് നേരെ വെടി വയ്ക്കാന്‍ വിസ്സമ്മതിക്കണം

    A1, 2, 3 എന്നിവ

    B2, 4 എന്നിവ

    Cഎല്ലാം

    D1, 2 എന്നിവ

    Answer:

    A. 1, 2, 3 എന്നിവ

    Read Explanation:

    ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി ഗാന്ധിജി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍:

    • നാട്ടുരാജാക്കന്മാര്‍ സ്വന്തം ജനങ്ങളുടെ പരമാധികാരം അംഗീകരിക്കണം.
    • കര്‍ഷകര്‍ ഭൂനികുതി കൊടുക്കാന്‍ കൂട്ടാക്കരുത്.
    • സര്‍ക്കാര്‍ ജീവനക്കാര്‍ ദേശീയപ്രസ്ഥാനത്തോടുള്ള കൂറ് പരസ്യമാക്കണം. പ
    • ട്ടാളക്കാര്‍ സ്ഥാനങ്ങള്‍ വെടിയാതെ സ്വന്തം ആള്‍ക്കാര്‍ക്ക് നേരെ വെടി വയ്ക്കാന്‍ വിസ്സമ്മതിക്കണം
    • സ്വാതന്ത്ര്യപ്രാപ്തിവരെ പിടിച്ചുനില്‍ക്കാന്‍ കഴിയുമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കണം.

    Related Questions:

    2021 ഓഗസ്റ്റിൽ നൂറാമത് വാർഷികം ആഘോഷിച്ച ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ഭാഗമായി കേരളത്തിൽ നടന്ന പ്രക്ഷോഭം ഏത് ?
    Chauri Chaura incident occurred in which year?
    പട്ടേൽ സംവരണ സമരം നടന്ന സമസ്‌ഥാനം
    സന്താളർ അധിവസിച്ചിരുന്ന ഭൂമി
    The introduction of elected representatives in urban municipalities in India was a result of which of the following?