Challenger App

No.1 PSC Learning App

1M+ Downloads
ക്ഷണികമായ ഓർമ്മ (FLEETING MEMORY) എന്നറിയപ്പെടുന്നത് ഏത് തരം ഓർമ്മയാണ് ?

Aദീർഘകാല ഓർമ്മ

Bസംവേദന ഓർമ്മ

Cഹ്രസ്വകാല ഓർമ്മ

Dഇവയൊന്നുമല്ല

Answer:

B. സംവേദന ഓർമ്മ

Read Explanation:

സംവേദന ഓർമ്മ (Sensory memory)

  • കാഴ്ച, കേൾവി, മണം, സ്പർശനം, രുചി എന്നീ അഞ്ച് ഇന്ദ്രിയങ്ങളിലൂടെ ചുറ്റുപാടുകളെക്കുറിച്ച് ലഭിക്കുന്ന ധാരണകളെ കുറിച്ചുള്ള ഓർമ്മ. 
  • സെൻസറി മെമ്മറിയിൽ പിടിച്ചെടുക്കുന്ന വിവരങ്ങളുടെ ഒരു ഭാഗം ഹ്രസ്വകാല മെമ്മറിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. 
  • അവയിൽ ചിലത് ആത്യന്തികമായി ദീർഘകാല ഓർമ്മയിൽ നിലനിൽക്കുന്നു. 

Related Questions:

The third stage of creative thinking is:
ദമന സിദ്ധാന്തം ആവിഷ്കരിച്ചത് ?
'സർഗാത്മകതയുടെ (Creativity) അടിസ്ഥാനം' എന്ന് വിശേഷിപ്പിക്കുന്ന ചിന്താപ്രക്രിയ ഏത് ?
A key educational implication of Piaget’s theory is that:
The highest level of cognitive domain in Bloom's taxonomy is: