Challenger App

No.1 PSC Learning App

1M+ Downloads
ക്ഷതം, മുറിവ്, അൾസർ, തൊലിപ്പുറത്തുള്ള അസുഖങ്ങൾ എന്നിവയ്ക്ക് ജീവകോശങ്ങളിൽ ഉപയോഗിക്കുന്ന രാസവസ്തുവാണ് ?

Aഅനാൾജസിക്

Bആന്റിസെപ്റ്റിക്

Cആന്റിഹിസ്റ്റമിൻ

Dട്രാൻക്വിലൈസർ

Answer:

B. ആന്റിസെപ്റ്റിക്

Read Explanation:

ആന്റിസെപ്റ്റിക്കുകൾ

  • ക്ഷതം, മുറിവ്, അൾസർ, തൊലിപ്പുറത്തുള്ള അസുഖങ്ങൾ എന്നിവയ്ക്ക് ജീവകോശങ്ങളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ
  • ഉദാ : ഡെറ്റോൾ ,ഫ്യൂറാസിൻ ,സോഫ്രാമൈസിൻ
  • ശക്തിയേറിയ ഒരു ആന്റിസെപ്റ്റിക് - അയഡിൻ
  • ആന്റിസെപ്റ്റിക് ഗുണങ്ങൾ ലഭിക്കാൻ സോപ്പിനോടൊപ്പം ചേർക്കുന്ന പദാർത്ഥം - ബിത്തിയോണാൽ
  • മുറിവുകളിൽ ഉപയോഗിക്കുന്ന ഒരു ആന്റിസെപ്റ്റിക് - അയഡോഫോം

Related Questions:

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന കരിമണലിൽ അടങ്ങിയിരിക്കുന്ന ധാതുവായ മോണസൈറ്റിൽ ______ സമൃദ്ധമായി കാണപ്പെടുന്നു.
The radioactive isotope of hydrogen is ___________.
മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ ?
അറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ വർഗ്ഗീകരിച്ചതാര് ?
ആദ്യമായി അതിചാലകത കാണിച്ച മൂലകം ?