Challenger App

No.1 PSC Learning App

1M+ Downloads
ക്ഷയ രോഗനിരക്ക് കുറച്ചു കൊണ്ടുവന്ന പ്രദേശങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പുരസ്കാരം ലഭിച്ച ഏക സംസ്ഥാനം ?

Aഉത്തർപ്രദേശ്

Bരാജസ്ഥാൻ

Cപശ്ചിമ ബംഗാൾ

Dകേരളം

Answer:

D. കേരളം

Read Explanation:

കേരളം ഷെയർ രോഗം നിവാരണത്തിനായി നടപ്പാക്കിയ ആരോഗ്യ പദ്ധതികൾ - എന്റെ ക്ഷയ രോഗ മുക്ത കേരളം , അക്ഷയ കേരളം


Related Questions:

വ്യക്തിഗത പരിചരണത്തിന് സിസ്റ്റമാറ്റിക് രീതി നൽകുന്ന പദ്ധതി?
മാനസികരോഗവിമുക്തരായവരുടെ പുനരധിവാസത്തിനായുള്ള സർക്കാരിൻറെ പുനരധിവാസ പദ്ധതിയുടെ പേരെന്ത് ?
സർക്കാർ പൊതു ജനാരോഗ്യ പദ്ധതിയായ 'കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി' പ്രകാരം ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾക്ക് ചികിൽസക്കായി പ്രതിവർഷം അനുവദിച്ചിട്ടുള്ള തുക എത്രയാണ്?
താഴെപ്പറയുന്നവയിൽ ഏതാണ് ആരോഗ്യസൂചകം അല്ലാത്തത്
ദേശീയ മന്ത് രോഗ നിയന്ത്രന പരിപാടി ഇന്ത്യയിൽ ആരംഭിച്ച വർഷം ഏതാണ് ?