App Logo

No.1 PSC Learning App

1M+ Downloads
ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയുടെ ആകൃതി എന്താണ്?

Aവടിയുടെ ആകൃതി

Bകൊക്കസ് ആകൃതി

Cസർപ്പിളാകൃതി

Dകോമ ആകൃതി

Answer:

A. വടിയുടെ ആകൃതി

Read Explanation:

മൈക്കോബാക്ടീരിയം ട്യൂബർക്കുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലമുണ്ടാകുന്ന ഒരു രോഗമാണ് ക്ഷയം. ഇംഗ്ലീഷിൽ ട്യൂബർക്കിൾ ബാസിലസ് എന്നറിയപ്പെടുന്ന ഈ ബാക്ടീരിയയാണ് ക്ഷയരോഗത്തിന് കാരണമാകുന്നത്, വടി ആകൃതിയിലുള്ളതുമാണ്.


Related Questions:

ലോക മലമ്പനി ദിനമായി ആചരിക്കുന്ന ദിവസം ഏതാണ് ?
Which of the following is a viral disease?
മാരകരോഗമായ നിപ്പക്ക് കാരണം
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
Multidrug therapy (MDT) is used in the treatment of ?