App Logo

No.1 PSC Learning App

1M+ Downloads
ക്ഷീര കർഷകർക്കും ക്ഷീര സഹകരണ സംഘം ജീവനക്കാർക്കും വേണ്ടി ആരംഭിച്ച സമഗ്ര ക്ഷീര കർഷക ഇൻഷുറൻസ് പദ്ധതി ?

Aക്ഷീര സമൃദ്ധി

Bക്ഷീര രക്ഷ

Cക്ഷീര സാന്ത്വനം

Dക്ഷീര സുരക്ഷ

Answer:

C. ക്ഷീര സാന്ത്വനം

Read Explanation:

• ആരോഗ്യ സുരക്ഷാ, അപകട സുരക്ഷാ, ലൈഫ് ഇൻഷുറൻസ്, ഗോ സുരക്ഷാ പോളിസികളാണ് പദ്ധതി വഴി നൽകുന്നത് • പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനങ്ങൾ - ക്ഷീര വികസന വകുപ്പ്, കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ്, മിൽമ, പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങൾ എന്നിവ സംയുക്തമായി


Related Questions:

The scheme for Differently Abled people run by the Government of Kerala :
“സുകന്യ സമൃദ്ധി യോജന'യുമായി പൊരുത്തപ്പെടുന്നത് താഴെ നൽകിയിട്ടുള്ളതിൽ ഏതു പ്രസ്താവനയാണ് ?
വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ടൂറിസം വകുപ്പ് ആരംഭിച്ച പദ്ധതി ?
കേരള സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ യാത്രാബോട്ടുകളിൽ പുസ്തകങ്ങൾ വായിക്കാൻ സൗകര്യം ഒരുക്കുന്ന പദ്ധതി ?
വിവാഹ ബന്ധങ്ങൾ ദൃഡമാക്കാൻ വിവാഹ പൂർവ കൗൺസലിങ് പദ്ധതി ?