Challenger App

No.1 PSC Learning App

1M+ Downloads
ക്ഷേത്ര നിർമ്മാണത്തെക്കുറിച്ച് വ്യക്തമാക്കുന്ന വാസ്തുഗ്രന്ഥങ്ങളിൽ ഒന്ന് താഴെക്കൊടുക്കുന്നവയിൽ ഏതാണ്?

Aഅർത്ഥശാസ്ത്രം

Bതന്ത്രസമുച്ചയം

Cവേദാന്തസൂത്രങ്ങൾ

Dഅഷ്ടാംഗഹൃദയം

Answer:

B. തന്ത്രസമുച്ചയം

Read Explanation:

  • തന്ത്രസമുച്ചയം പോലുള്ള വാസ്തുഗ്രന്ഥങ്ങളാണ് ക്ഷേത്രത്തെക്കുറിച്ചും ക്ഷേത്ര പ്രതിഷ്ഠാദി ചടങ്ങുകളെക്കുറിച്ചും വ്യക്തമാക്കുന്നത്. ക്ഷേത്ര നിർമ്മാണം വാസ്തുവിദ്യയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്.


Related Questions:

അഞ്ചു തിരി ഇട്ട ദീപം എന്തിനാ ആണ് സൂചിപ്പിക്കുന്നത് ?
ശാസ്താംപാട്ട്, ഉടുക്കുപാട്ട് എന്നീ പേരുകളിൽ അറിയപ്പെടുന്ന അനുഷ്ഠാന കല ഏതാണ് ?
മരിച്ച പുലയിൽ എത്ര ദിവസം കഴിഞ്ഞാണ് ക്ഷേത്രദർശനം പാടുള്ളത് ?
സ്വർണ ധ്വജവും വെള്ളി ധ്വജവും ഒരേ സ്ഥലത്തു പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രം ഏതാണ് ?
തൃപ്പൂണിത്തുറയിൽ നടന്നുവരുന്ന അത്തച്ചമയത്തിന് കൊടി കൊണ്ടുപോകുന്നത് ഏത് ക്ഷേത്രത്തിൽ നിന്നാണ് ?