Challenger App

No.1 PSC Learning App

1M+ Downloads

ക്ഷേത്ര ഭക്തർ പാലിക്കേണ്ട പഞ്ചശുദ്ധികളിൽ പെടാത്തത് ഏതാണ് ?

  1. വസ്ത്ര ശുദ്ധി
  2. ശരീര ശുദ്ധി
  3. ആഹാര ശുദ്ധി
  4. മനഃശുദ്ധി
  5. സംഭാഷണ ശുദ്ധി

A1 , 2

B2 , 3

C1 , 4

Dഇവയെല്ലാം പഞ്ചശുദ്ധികളിൽ പെടുന്നു

Answer:

D. ഇവയെല്ലാം പഞ്ചശുദ്ധികളിൽ പെടുന്നു


Related Questions:

പഞ്ചലോഹ വിഗ്രഹത്തിൽ ഉൾപ്പെടാത്തത് ഏത് ?
വാമന പ്രതിഷ്ട ഉള്ള ക്ഷേത്രം എവിടെയാണ്‌ ?
പന്തളം രാജാവ് നിർമിച്ച ക്ഷേത്രം എവിടെ ആണ് ?
സുപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രം ഏതു ദേവസ്വം ബോഡിന്റെ കീഴിലാണ് ?
ഭദ്രകാളി പൂജക്ക് ഉപയോഗിക്കുന്ന പുഷ്പം ഏതാണ് ?