ക്ഷേത്രത്തിൽ ആദ്യ ദർശനത്തിന് പറയപ്പെടുന്ന പേര് ?Aവകച്ചാർത്ത്Bനിർമ്മാല്യ ദർശനംCഎതിരേറ്റുപൂജDഉഷപൂജAnswer: B. നിർമ്മാല്യ ദർശനം Read Explanation: ക്ഷേത്രങ്ങളിൽ സൂര്യോദയത്തിനു മുന്നേ നടത്തപ്പെടുന്ന ഒരു പ്രധാന ചടങ്ങാണിത്Read more in App