Challenger App

No.1 PSC Learning App

1M+ Downloads
ക്ഷേത്രത്തിൽ ഉത്സവം, പ്രതിഷ്ഠ, കലശം എന്നിവ നടക്കുന്ന കാലം ?

Aദക്ഷിണായനം

Bമകരസംക്രാന്തി

Cകർക്കിടക സംക്രാന്തി

Dഉത്തരായനം

Answer:

D. ഉത്തരായനം

Read Explanation:

മകരസംക്രാന്തി ദിവസം സൂര്യൻ മകരരാശിയിലേക്ക് സംക്രമണം ചെയ്യുന്നു. കൂടാതെ സൂര്യന്റെ ഉത്തരായനവും ആരംഭിക്കുന്നു. മകരസംക്രാന്തി മുതൽ കർക്കിടക സംക്രാന്തി വരെ സൂര്യന്റെ ഉത്തരായനമാണ്.


Related Questions:

ബലിതർപ്പണ ചടങ്ങുകൾക്ക് പ്രസിദ്ധമായ തിരുവല്ലം ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ആരാണ് ?
' അകമുഴിയല്‍ ' എന്ന ചടങ്ങ് ഏത് അനുഷ്ഠാന കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയുന്ന ക്ഷേത്രം ഏതാണ് ?
കണ്ണൂർ ജില്ലയിലെ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ പ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ചത് ആരാണ് ?
'കാർത്തിക സ്തംഭം' കത്തിക്കുക എന്ന പ്രശസ്തമായ ചടങ്ങ് താഴെ നൽകിയിട്ടുള്ളവയിൽ ഏത് ക്ഷേത്രത്തിലാണ് നടക്കാറുള്ളത് ?