Challenger App

No.1 PSC Learning App

1M+ Downloads
ക്ഷേത്രത്തിൽ പള്ളിയുണർത്തലിന്‌ ഉപയോഗിക്കുന്ന വാദ്യോപകരണം ഏതാണ് ?

Aശംഖ്

Bഇടക്ക

Cവീക്ക്‌ ചെണ്ട

Dമദ്ദളം

Answer:

A. ശംഖ്


Related Questions:

തിരുവാതിര ആഘോഷം ഏത് മാസത്തിലാണ് ആഘോഷിക്കുന്നത് ?
ധ്വജത്തിൻ്റെ മുകളിൽ പ്രതിഷ്ഠിക്കുന്നതെന്ത് ?
പഴനിയിലെ പ്രധാന തീർത്ഥം എന്താണ് ?
ഭരണിക്ക് പ്രാധാന്യമുള്ള മാസം ഏതാണ് ?
ഭസ്മത്തിനു പറയുന്ന മറ്റൊരു പേരെന്താണ് ?