Challenger App

No.1 PSC Learning App

1M+ Downloads

കൗമാര കാലഘട്ടത്തിൽ ആൺകുട്ടികളിൽ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ എന്തെല്ലാമാണ്?

  1. ശബ്ദത്തിന് ഗാംഭീര്യം കൂടുന്നു
  2. ഇടുപ്പെല്ലുകൾക്ക് വികാസം സംഭവിക്കുന്നു.
  3. തോളെല്ലുകൾക്ക് വികാസം സംഭവിക്കുന്നു
  4. ത്വക്കിലെ ഗ്രന്ഥികളുടെ പ്രവർത്തനം കുറയുന്നു
  5. വളർച്ച ത്വരിതപ്പെടുന്നു

    Aiii, iv

    Bv മാത്രം

    Cഎല്ലാം

    Di, iii, v എന്നിവ

    Answer:

    D. i, iii, v എന്നിവ

    Read Explanation:


    Related Questions:

    ഭ്രൂണത്തിന്റെ വികാസ സമയത്ത്, ഇനിപ്പറയുന്നവയിൽ ഏതാണ് ആദ്യം സംഭവിക്കുന്നത്?
    ഓജനിസിസിന്റെ ഏത് ഘട്ടത്തിലാണ് ഒന്നാം ധ്രുവശരീരം രൂപപ്പെടുന്നത്?
    Which among the following is the only one mechanism that brings genetically different types of pollen grains to stigma?
    റേഡിയൽ വിള്ളൽ (Radial cleavage) സാധാരണയായി ഏത് ജീവികളിലാണ് കാണപ്പെടുന്നത്?
    അണ്ഡത്തിന്റെ പുറത്ത് നിന്ന് അകത്തേക്കുള്ള പാളികളാണ് .....