App Logo

No.1 PSC Learning App

1M+ Downloads
കൺകറന്റ് ലിസ്റ്റ് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നും കടം കൊണ്ടതാണ്?

Aകാനഡ

Bഅയർലാൻഡ്

Cഅമേരിക്ക

Dആസ്ട്രേലിയ

Answer:

D. ആസ്ട്രേലിയ

Read Explanation:

  • കൺകറൻ്റ് ലിസ്റ്റ്, പാർലമെന്റിന്റെ സംയുക്ത സമ്മേളനം, വ്യവസായ- വാണിജ്യങ്ങൾക്കുള്ള സ്വാതന്ത്ര്യം തുടങ്ങിയവ ആസ്ട്രേലിയയിൽ നിന്നാണ് കടമെടുത്തിരിക്കുന്നത്

Related Questions:

Which list does the forest belong to?

ഇന്ത്യൻ  ബന്ധപെട്ടു ശരിയായ വസ്തുതകൾ ഏവ ?

  1. യൂണിയൻ  ലിസ്റ്റിൽ പെടുന്ന വിഷയങ്ങളിൽ കേന്ദ്ര ഗോവെര്ന്മേന്റിനു മാത്രമേ അധികാരമുള്ളൂ
  2. കൻറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട ഒരു വിഷയത്തിൽ സംസ്ഥാന ഗവണ്മെന്റും  കേന്ദ്ര ഗവണ്മെന്റും നിയമ നിർമാണം നടത്തുമ്പോൾ കേന്ദ്ര ഗോവെർന്മെന്റിന്റെ നിയമമാണ് നിലനിൽക്കുക
  3. യൂണിയൻ ലിസ്റ്റ്,കൻറൻറ് ലിസ്റ്റ് ,സ്റ്റേറ്റ് ലിസ്റ്റ് എന്നിവയിലുൾപ്പെടാത്ത ഒരു പുതിയ വിഷയം ഉണ്ടായാൽ അതിൽ നിയമനിർമാണം നടത്താൻ സംസ്ഥാന ഗവണ്മെന്റുകൾക്കു അധികാരം ഉണ്ടാവും.
  4. പോലീസ് യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്നു 
പോലീസ്, ജയിൽ എന്നീ സംവിധാനങ്ങൾ ഭരണഘടനയുടെ ഏതു ലിസ്റ്റിലാണ് പ്രതിപാദിക്കുന്നത് ?
താഴെ പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടാത്തത് ഏത്?
The system where all powers are vested with the central government :