കൺകറന്റ് സബ്ജക്ടിൽ ഉൾപ്പെട്ട വിഷയം ഏത് ?AകൃഷിBവിദ്യാഭ്യാസംCജയിൽDബാങ്കിംഗ്Answer: B. വിദ്യാഭ്യാസം Read Explanation: കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയത്തിൽ കേന്ദ്രവും സംസ്ഥാനവും നിയമം നിർമ്മിച്ചാൽ കേന്ദ്ര നിയമം മാത്രം സാധുതയുള്ളതാകുംRead more in App