App Logo

No.1 PSC Learning App

1M+ Downloads
കർട്ട് ലെവിൻറെ അഭിപ്രായത്തിൽ ഒരു വ്യക്തിയും അയാളുടെ പരിസ്ഥിതിയും ഉൾപ്പെടുന്നതാണ് ............ ?

Aജീവിതരംഗം

Bസ്കീം

Cക്ഷേത്രം

Dഇവയൊന്നുമല്ല

Answer:

C. ക്ഷേത്രം

Read Explanation:

കർട്ട് ലെവിൻ - ക്ഷേത്ര സിദ്ധാന്തം (Field Theory) 

  • ക്ഷേത്ര സിദ്ധാന്തത്തിൻ്റെ  ഉപജ്ഞാതാവ് - കർട്ട് ലെവിൻ
  • സമഗ്ര വീക്ഷണ സിദ്ധാന്തത്തിൻ്റെ ആശയങ്ങളുടെ അനുബന്ധനമാണ് ക്ഷേത്ര സിദ്ധാന്തം.
  • കർട്ട് ലെവിൻ ക്ഷേത്ര സിദ്ധാന്തത്തിൽ പ്രാധാന്യം നൽകുന്നത് - കേന്ദ്രാശയത്തിന്.
  • കർട്ട് ലെവിൻറെ അഭിപ്രായത്തിൽ ഒരു വ്യക്തിയും അയാളുടെ പരിസ്ഥിതിയും ഉൾപ്പെടുന്നതാണ് - ക്ഷേത്രം
  • ക്ഷേത്രം എന്നത് മനശാസ്ത്രപരമായ ഒരു ആശയമാണ്. അതിൽ വ്യക്തിയും അയാളുടെ സ്വന്തമായ രംഗ പ്രത്യക്ഷവും രംഗ ശക്തികളും ഉൾപ്പെടുന്നു.

Related Questions:

Operant and classical conditioning are forms of:
What is scaffolding in Bruner’s theory?
What is the key instructional tool in Ausubel’s theory?
സിഗ്മണ്ട് ഫ്രോയ്‌ഡിൻറെ അഭിപ്രായത്തിൽ മനസ്സിൻറെ ഘടകമായ ഈഗോ പ്രധാനമായും പ്രവർത്തിക്കുന്നത് ഏത് തത്വത്തിന്റെ അടിസ്ഥാനത്തിലാണ്?
ശ്രമപരാജയ പഠനത്തിലെ അടുത്തഘട്ടം ഏത്? റാൻഡം പ്രാക്ടീസ്, ചാൻസ് സക്സസ് , റിപെറ്റിഷൻ സെലക്ഷൻ സെലക്ഷൻ_____ ?