കർണം മല്ലേശ്വരി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെങ്കലമെഡൽ നേടിയ വർഷം?A2000B2004C1996D2008Answer: A. 2000 Read Explanation: ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത-കർണം മല്ലേശ്വരി സിഡ്നി ഒളിമ്പിക്സിലാണ് കർണം മല്ലേശ്വരി മെഡൽ നേടിയത്.Read more in App