Challenger App

No.1 PSC Learning App

1M+ Downloads
കർണാടകയിലെ കടുവ സംരക്ഷണ കേന്ദ്രം ?

Aകോർബെറ്റ്

Bപെഞ്ച്

Cപലാമു

Dബന്ദിപ്പൂർ

Answer:

D. ബന്ദിപ്പൂർ

Read Explanation:

നീലഗിരി ബയോസ്ഫിയർ റിസർവിൽപ്പെട്ട ബന്ദിപ്പൂർ ദേശീയോദ്യാനം ഒരു കടുവാ സംരക്ഷണകേന്ദ്രം കൂടിയാണ് ഇതിന്റെ വിസ്തൃതി 880 ചതുരശ്ര കിലോമീറ്ററാണ്.


Related Questions:

താഴെപറയുന്നവയിൽ അരുണാചൽപ്രദേശിൽ സ്ഥിതി ചെയ്യാത്ത വന്യജീവിസങ്കേതങ്ങൾ ഏതെല്ലാം ?

  1. ഈഗിൽ നെസ്റ്റ് വന്യജീവി സങ്കേതം
  2. ചക്രശില വന്യജീവി സങ്കേതം
  3. കംലാങ് വന്യജീവി സങ്കേതം
  4. ഗൗതമബുദ്ധ വന്യജീവി സങ്കേതം
    മൃഗശാലയിലെ മൃഗങ്ങളുടെ സുരക്ഷിതത്വവും ആയി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അതോറിറ്റി ഏത്?
    ഇന്ത്യയിലെ 58-ാമത് ടൈഗർ റിസർവ്വായി പ്രഖ്യാപിച്ച മാധവ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
    ' വിക്രമശില ' വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ ?
    Amravati Reservoir is located in which national park in India?