App Logo

No.1 PSC Learning App

1M+ Downloads
കർണാടകയിലെ ഷിമോഗയിലും തിരുവനന്തപുരത്തെ പേപ്പാറ വന്യജീവി സങ്കേതത്തിലും കണ്ടു വരുന്ന വംശനാശ ഭീഷണി നേരിടുന്ന ജീവി ഏത് ?

Aചൂരൽ ആമ

Bമലബാർ സിവറ്റ്

Cആനമല പറക്കും തവള

Dമലബാർ സ്പൈനി ട്രീമൗസ്

Answer:

D. മലബാർ സ്പൈനി ട്രീമൗസ്


Related Questions:

കർണ്ണാടകയും തമിഴ്‌നാടുമായി ചേരുന്ന വയനാടിൻ്റെ അതിർത്തിയിൽ രണ്ട് ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വന്യജീവി സങ്കേതത്തിന്റെ പേര്?
ചെന്തുരുണി വന്യജീവി സങ്കേതം സ്ഥാപിതമായ വർഷം ഏത് ?
നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി നിലവിൽ വന്ന വർഷം ഏതാണ് ?
മുത്തങ്ങ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

പെരിയാർ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം.

2.കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം.

3.ആദ്യകാലത്ത് നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്നറിയപ്പെട്ടിരുന്നു.

4.1992ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു.