Challenger App

No.1 PSC Learning App

1M+ Downloads
കർണാടകയിലെ സ്കൂൾ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച ഉപഗ്രഹം ഏത് ?

Aക്യൂബ് സാറ്റ്

Bചേതക്

Cകലാം സാറ്റ്

Dപുനീത് സാറ്റ്

Answer:

D. പുനീത് സാറ്റ്

Read Explanation:

• അന്തരിച്ച സിനിമ നടൻ പുനീത് രാജകുമാറിൻറെ പേരാണ് ഉപഗ്രഹത്തിന് നൽകിയത് • ഉപഗ്രഹ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് - ഇന്ത്യൻ ടെക്നോളജി കോൺഗ്രസ് അസോസിയേഷൻ • ഉപഗ്രഹ നിർമാണത്തിന് സഹായ സഹകരണം നൽകിയത് - കർണാടക സയൻസ് ആൻഡ് ടെക്നോളജി പ്രമോഷൻ സൊസൈറ്റി, കർണാടക കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി


Related Questions:

ഇന്ത്യയുടെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ഏതാണ് ?
സൂര്യനെക്കുറിച്ച് പഠിക്കാനുള്ള I.S.R.O. പദ്ധതിയുടെ പേര് ?
ഐ.എസ്.ആർ.ഒയുടെ വാണിജ്യ ഏജൻസി ഏത് ?
ചന്ദ്രനിലേക്കുള്ള ദൂരം അളന്ന ആദ്യ ഭാരതീയ ശാസ്ത്രജ്ഞൻ ?
ശബ്ദത്തേക്കാൾ മൂന്ന് മടങ്ങ് വേഗത്തിൽ കുതിക്കുന്ന മിസൈൽ?