കർണാടകയിലെ സ്ത്രീകൾക്ക് സർക്കാർ ബസ്സിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ഏത്?
Aശക്തി പദ്ധതി
Bയുവനിധി പദ്ധതി
Cഗൃഹജ്യോതി പദ്ധതി
Dഅന്നഭാഗ്യ പദ്ധതി
Answer:
A. ശക്തി പദ്ധതി
Read Explanation:
. യുവ നിധി പദ്ധതി - കർണാടകയിലെ തൊഴിൽരഹിതരായ ബിരുദധാരികൾക്ക് മാസം 3000 രൂപ നൽകുന്ന പദ്ധതി.
. ഗൃഹജ്യോതി പദ്ധതി - എല്ലാ വീടുകളിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന കർണാടക ഗവൺമെൻറ് പദ്ധതി.
. അന്നഭാഗ്യ പദ്ധതി - ബിപിഎൽ കുടുംബങ്ങൾക്ക് 10 കിലോ അരി സൗജന്യമായി നൽകുന്ന കർണാടക സർക്കാർ പദ്ധതി