App Logo

No.1 PSC Learning App

1M+ Downloads
കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് ഏകകണ്ഠമായി ആയി തിരഞ്ഞെടുക്കപ്പെട്ട മുൻ പ്രധാനമന്ത്രി?

Aഎച്ച് ഡി ദേവഗൗഡ

Bബി എസ് യെദ്യൂരപ്പ

Cഡി കെ ശിവകുമാർ

Dബി.യു. രാഘവേന്ദ്ര

Answer:

A. എച്ച് ഡി ദേവഗൗഡ

Read Explanation:

1996 -97 കാലത്ത് ഇന്ത്യയുടെ പതിനൊന്നാമത് പ്രധാനമന്ത്രിയായിരുന്നു.


Related Questions:

നീതി ആയോഗ് പുറത്തിറക്കിയ നൂതന ആശയ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏത്?
ഇന്ത്യയിലെ ആദ്യത്തെ നിക്കൽ നിർമ്മാണശാല സ്ഥിതി ചെയ്യുന്നത് എവിടെ?
ഒഡീഷയുടെ പുതിയ മുഖ്യമന്ത്രി ?
"Chor minar' is situated at:
C H വിജയശങ്കർ ഏത് സംസ്ഥാനത്തെ ഗവർണറായിട്ടാണ് നിയമിതനായത് ?