Challenger App

No.1 PSC Learning App

1M+ Downloads

കർണാടകയിൽ സ്ഥിതി ചെയ്യാത്ത വന്യജീവിസങ്കേതങ്ങൾ ഏതെല്ലാം ?

  1. നാർപുക് വന്യജീവി സങ്കേതം
  2. ബ്രഹ്മഗിരി വന്യജീവി സങ്കേതം
  3. ഗാട്ടപ്രഭ വന്യജീവി സങ്കേതം
  4. ബോർ വന്യജീവി സങ്കേതം

    A1, 2 എന്നിവ

    B2 മാത്രം

    C2, 3

    D1, 4 എന്നിവ

    Answer:

    D. 1, 4 എന്നിവ

    Read Explanation:

    കർണാടകയിലെ വന്യജീവിസങ്കേതങ്ങൾ

    • ബ്രഹ്മഗിരി വന്യജീവി സങ്കേതം

    • പുഷ്പഗിരി വന്യജീവി സങ്കേതം

    • കാവേരി വന്യജീവി സങ്കേതം

    • ഗാട്ടപ്രഭ വന്യജീവി സങ്കേതം

    • ശരാവതിവാലി വന്യജീവി സങ്കേതം


    Related Questions:

    വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ രൂപീകൃതമായ വർഷം?
    ഇന്ത്യയിലെ 58-ാമത് ടൈഗർ റിസർവ്വായി പ്രഖ്യാപിച്ച മാധവ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
    വൈൽഡ് ബേർഡ്‌സ് ആൻഡ് അനിമൽസ് പ്രൊട്ടക്ഷൻ ആക്‌ട് ഭേദഗതി ചെയ്ത വർഷം ഏത് ?
    ആദ്യ വന്യജീവി കർമ്മ പദ്ധതിയുടെ കാലാവധി?
    നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി നിലവിൽ വന്നത് ?