Challenger App

No.1 PSC Learning App

1M+ Downloads
കർണ്ണാടക സംഗീതത്തിൽ രാത്രിയിൽ ആലപിക്കുന്ന രാഗം ഏത്?

Aനീലാംബരി

Bകല്യാണി

Cസാരംഗം

Dഭൂപാളം

Answer:

A. നീലാംബരി

Read Explanation:

നീ ലാംബരി

താരാട്ടുപാട്ടുകളാണ് ഈ രാഗത്തിൽ അധികവും ചിട്ടപ്പെടുത്തുന്നത്. കാരുണ്യം, ഭക്തി, വാത്സല്യം എന്നീ രസങ്ങൾ ജനിപ്പിക്കുന്നു. എന്നാൽ ഈ രാഗത്തിന്‌ ഉറക്കത്തെ സ്വാധീനിക്കാനുള്ള പ്രത്യേക കഴിവൊന്നുമില്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ താരാട്ടുകൾ ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഇരയിമ്മൻ തമ്പിയുടെ പ്രശസ്തമായ ഓമനത്തിങ്കൾക്കിടാവോ എന്ന താരാട്ട് ഈ രാഗത്തിലാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഭൂപാളം 
ഒരു പ്രഭാതരാഗമാണ്.കഥകളി സംഗീതത്തിലും നാടൻ പാട്ടുകളിലും ഈ രാഗം ഉപയോഗിച്ചുകാണാം 

കല്യാണി
ദക്ഷിണേന്ത്യൻ വിവാഹങ്ങളിൽ ഇത് വളരെ പ്രാധാന്യത്തോടെ ഉപയോഗിക്കുന്ന രാഗമാണ്. കല്യാണി എന്ന വാക്കിന്റെ അർത്ഥം മംഗളകരമായ കാര്യങ്ങൾ ഉണ്ടാക്കുന്നവൾ എന്നാണ് 


Related Questions:

Ghumura is an ancient folk dance that originated in which of the following states?
Bamboo Dance is the tribal performing art of:
ചലിക്കുന്ന കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നൃത്തരൂപം ഏത്?
The Flamingo Festival-2016 is organised in which state?
ബിർജു മഹാരാജ് ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?