Challenger App

No.1 PSC Learning App

1M+ Downloads
കൽക്കട്ട ഹൈക്കോടതിക്ക് പുറമെ 1861ലെ ഹൈക്കോടതി നിയമപ്രകാരം 1862ൽ നിലവിൽ വന്ന മറ്റ് രണ്ട് ഹൈക്കോടതികൾ ഏതെല്ലാം ?

Aഹൈദരാബാദ് , അലഹബാദ്

Bമദ്രാസ്, ബോംബെ

Cഅഹമ്മദാബാദ്‌ , പാറ്റ്‌ന

Dജയ്‌പൂർ , മൈസൂർ

Answer:

B. മദ്രാസ്, ബോംബെ


Related Questions:

സഹോദരങ്ങളുടെ മക്കൾ തമ്മിലുള്ള വിവാഹം നിയമവിരുദ്ധമാണെന്ന് 2020ൽ വിധി പ്രഖ്യാപിച്ച ഹൈക്കോടതി ?
മന്ത്ര ഉപകരണ പരസ്യങ്ങൾ കുറ്റകരമാക്കി വിധി പുറപ്പെടുവിച്ച കോടതി ?
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആര്?
Who is the Chief Justice of Kerala High Court?
How many High Courts in India have jurisdiction over more than one state or union territory?