Challenger App

No.1 PSC Learning App

1M+ Downloads
കൽക്കട്ടയിൽ 1897 മെയ് 1-ാം തീയതിയിൽ ശ്രീരാമകൃഷ്ണ മിഷൻ സ്ഥാപിച്ചതാര്?

Aരാജാറാം മോഹൻ റായ്

Bശ്രീരാമകൃഷ്ണ പരമഹംസൻ

Cസ്വാമി വിവേകാനന്ദൻ

Dദയാനന്ദ സരസ്വതി

Answer:

C. സ്വാമി വിവേകാനന്ദൻ

Read Explanation:

ശ്രീരാമകൃഷ്ണമിഷൻ

  • ശ്രീരാമകൃഷ്ണപരമഹംസരുടെ പ്രധാന ശിഷ്യനായ സ്വാമി വിവേകാനന്ദനാണ് അദ്ദേഹത്തിന്റെ ദർശനം പ്രചരിപ്പിക്കുവാൻ  മിഷൻ സ്ഥാപിച്ചത്.
  • രാമകൃഷ്ണമിഷൻ സ്ഥാപിച്ച വർഷം - 1897
  • ആസ്ഥാനം  - ബേലൂർ (പശ്ചിമ ബംഗാൾ)
  • രാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം - ശാരദാമഠം
  • ശ്രീരാമകൃഷ്ണമിഷന്റെ അദ്ധ്യക്ഷനായ ആദ്യ മലയാളി - സ്വാമി രംഗനാഥാനന്ദ
  • ആപ്തവാക്യം : "ആത്മാനോ മോക്ഷാർത്ഥം ജഗത്-ഹിതയാ ച"  (അവനവന്റെയും ലോകത്തിന്റെയും സായൂജ്യത്തിനായി)

Related Questions:

ജാതി തിന്മകൾക്കെതിരെയും സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി പോരാടിയ പ്രസ്ഥാനം ഏത് ?
രവീന്ദ്രനാഥ ടാഗോറിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി ഏത്?

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ആരെക്കുറിച്ചുള്ളതാണ് എന്ന് തിരിച്ചറിയുക:

1.1772 മെയ് 22-ന് ബംഗാളിലെ രാധാനഗറിൽ ജനനം.

2. 1802-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായി.

3. കടൽമാർഗ്ഗം ഇംഗ്ലണ്ട് സന്ദർശിച്ച ആദ്യ ഇന്ത്യക്കാരൻ.

4. ദി പ്രിസ്പ്റ്റ്സ് ഓഫ് ജീസസ് എന്ന പുസ്തകത്തിൻറെ രചയിതാവ്

ബ്രിട്ടീഷ് സർക്കാരിന്റെ 'ഓർഡർ ഓഫ് ദ സ്റ്റാർ ഓഫ് ഇന്ത്യ' പുരസ്‌കാരം നേടിയ നവോത്ഥാന നായകൻ ?
രാജാറാം മോഹൻറോയ് ബ്രഹ്മസമാജം സ്ഥാപിച്ച സ്ഥലം ഏതാണ് ?