കൽപ്പാക്കം ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?Aമഹാരാഷ്ട്രBഉത്തർപ്രദേശ്CകർണാടകംDതമിഴ്നാട്Answer: D. തമിഴ്നാട് Read Explanation: തമിഴ്നാട്ടിലെ കൽപ്പാക്കതാണ് മദ്രാസ് അറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് . പൂർണമായും തദ്ദേശീയമായി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ആണവോർജ കേന്ദ്രമാണിത്Read more in App