Challenger App

No.1 PSC Learning App

1M+ Downloads
ഖജുരാഹോക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെയാണ്?

Aമഹാരാഷ്ട്ര

Bഡല്‍ഹി

Cമധ്യപ്രദേശ്

Dഹരിയാന

Answer:

C. മധ്യപ്രദേശ്

Read Explanation:

1936 നവംബർ 1 നാണു മധ്യപ്രദേശ് രൂപീകൃതമായത്.

തലസ്ഥാനം ഭോപാൽ .

പ്രധാന ജലസേചന പദ്ധതികൾ നർമദാ,ചമ്പൽ ,സാഗർ,ബെൻ

പ്രാചിനകാലത്തെ മഹാജനപദമായ അവന്തിയുടെ സംസ്ഥാനമായിരുന്നു ഉജ്ജയിനി.

ഉജ്ജയിനി ക്ഷിപ്ര നദിയുടെ തീരത്താണ്.

ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനി പന്നയാണ്.ഇന്ത്യയിലെ ആദ്യ ന്യൂസ്‌പ്രിന്റ് ഫാക്ടറി സ്ഥാപിതമായിട്ടുള്ളത്.

പച്ചമർഹി ബയോസ്ഫിയർ  റിസേർവ് സ്ഥിതി ചെയുന്നത് മധ്യപ്രദേശ്.


Related Questions:

കല്ലമ്പലം എന്നറിയപ്പെടുന്ന ജൈന ദേവാലയമായ 'വിഷ്ണുഗുഡി ബസദി'ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
പാളയം സെൻറ് ജോസഫ് ലാറ്റിൻ കാത്തലിക് മെട്രോപൊളിറ്റൻ കത്തീഡ്രൽ നിർമ്മാണം പൂർത്തീകരിച്ച വർഷം ഏത്?
വടക്കൻ കേരളത്തിൽ എല്ലാ ദിവസവും തെയ്യം കെട്ടിയാടുന്ന ക്ഷേത്രം ഏതാണ് ?
അനന്തപത്മനാഭൻ പ്രധാനമൂർത്തി ആയിട്ടുള്ള ക്ഷേത്രം ഏത്?
അയോധ്യ ശ്രീരാമക്ഷേത്രത്തിലെ വിഗ്രഹമായ രാംലല്ല നിർമ്മിച്ച ശിൽപ്പി ആര് ?