ഖരഇന്ധനം അല്ലാത്തത്Aവിറക്Bകൽക്കരിCമണ്ണെണ്ണDചാണകവരളിAnswer: C. മണ്ണെണ്ണ Read Explanation: കത്തുമ്പോൾ താപം പുറത്തുവിടുന്ന വസ്തുക്കളാണ് ഇന്ധനങ്ങൾ ഇന്ധനങ്ങളിൽ നിന്ന് ഊർജ്ജം പുറത്തുവരുന്നത് ജ്വലനം വഴിയാണ് Read more in App